(adsbygoogle = window.adsbygoogle || []).push({});

അന്നു രക്ഷകരായി എത്തിയവരെ മറന്നിട്ടില്ലാത്തവർ ഇന്ന് അവർക്കു വേണ്ടി സ്വരം ഉയർത്തട്ടെ!! #savechellanam . സമാധാനമായി ഉറങ്ങാൻ, സുരക്ഷിതമായ കടൽഭിത്തി മാത്രമാണ് അവർ ചോദിക്കുന്നത്. . #savekerala #keralaflood #together #flood #reigenart #keralafloods2018

Share 60 14
Advertisement
(adsbygoogle = window.adsbygoogle || []).push({});
godsowncountry._. Take action against marine debris! Stop polluting our marine wolrd. Th

Take action against marine debris! Stop polluting our marine wolrd. They equally deserve a place in this world. Young people out there try participating in cleaning our water #worldoceanday #kerala #savekerala #trollkerala #mallu #mallureposts #savetheplanet #savelife #banplastic #bengalurudiaries #bangalore #keralatourism #mallu #mallureposts #malayali #kollam #kollambeach #kochi #ernakulam #greenpeaceindia #tiktokkerala #trollquilon #trollkerala #india #climatechange #climatecrisis #singleuseplastic

Share 16 0
dolphinratheesh. കരിമണൽ ഖനനത്തിന് എതിരെ ആലപ്പാട് ജനത നടത്തി വരുന്ന റിലേ സത്യാഗ്രഹ സമരം

കരിമണൽ ഖനനത്തിന് എതിരെ ആലപ്പാട് ജനത നടത്തി വരുന്ന റിലേ സത്യാഗ്രഹ സമരം നാളെ 219 ദിനങ്ങൾ പിന്നിടുമ്പോൾ നാടിന്റെ നിലനിൽപ്പിന് വേണ്ടിയുള്ള സമരത്തിൽ ഞാനും നാളെ സത്യാഗ്രഹം അനുഷ്ഠിക്കുന്നു... നാളിതുവരെ ആലപ്പാടിന്റെ നിലനിൽപ്പിനായി കേരളത്തിന്റെ തന്നെ നിലനിൽപ്പിനായി #SaveAlappad #StopMining #saveKerala എന്ന മുദ്രാവാക്യം ഉയർത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു പങ്കാളിയായ എല്ലാ സമര പോരാളികൾക്കും അഭിവാദ്യങ്ങൾ..... #SaveAlappad #StopMining അതിജീവനത്തിനായി നടക്കുന്ന സമരത്തിൽ പങ്കാളിയാവുക.....

Share 63 0
troll_karunagappally. ഇന്ന് ജൂൺ 6 . പ്രവേശനോത്സവമായി ബന്ധപെട്ട് കുഴിത്തുറ സ്കൂളിന്റെ വരന്തയി

ഇന്ന് ജൂൺ 6 . പ്രവേശനോത്സവമായി ബന്ധപെട്ട് കുഴിത്തുറ സ്കൂളിന്റെ വരന്തയിലൂടെ നടക്കുമ്പോൾ ഒരു കൊച്ചു മിടുക്കൻ അമ്മയുടെയും അച്ഛന്റെയും കൈപിടിച്ചു ഗേറ്റ് കടന്നു വരുന്നു. അവന്റെ കുഞ്ഞുടുപ്പിൽ #savealappadu #stopmining എന്ന് പ്രിന്റ് ചെയ്തിരിക്കുന്നു. പരസ്പരം തമ്മിൽ തല്ലി നിങ്ങൾ ഞങ്ങൾ രാഷ്ട്രീയം പറയുന്നവർക്കിടയിൽ അവനും അവന്റെ അമ്മയും അച്ഛനും വ്യത്യാസതരാവുകയാണ്. ദിനം പ്രതി ഇല്ലാതാവുന്ന തന്റെ നാടും, താൻ പഠിച്ചതും തന്റെ മകൻ തുടർന്ന് പഠിക്കേണ്ടതുമായ വിദ്യാലയവും ഈ ഖനനം തുടർന്നാൽ നഷ്ടമാവും എന്ന തിരിച്ചറിവും ബോധവുമാണ് അവന്റെ ആദ്യ ദിനം നാടിനു വേണ്ടിയുള്ള ഹാഷ് ടാഗുമായി വിദ്യാലത്തിലേക്ക് കടന്നു വരാൻ അവരെ പ്രേരിപ്പിച്ചത്. ഇതും ഒരു സമരമാണ്. പരാതികളും പരിഭവങ്ങളും കുറ്റപ്പെടുത്തലും മുട്ടാപ്പോക്കു നയങ്ങളും പറഞ്ഞു ഒഴുഞ്ഞു മാറുകയല്ലവർ. മറിച്ചു അവർ അവരാൽ കഴിയും വിധം ഒപ്പം ചേരുകയാണ് പ്രധിഷേധിക്കുകയാണ്. #നാടിനൊപ്പം #വിദ്യാലയത്തിനൊപ്പം #അഭിക്കുട്ടൻ_ദേവി_നിധീഷ്അണ്ണൻ #Savealappadu #Stopmining #Savekerala Credit - Sivalal Sivarajan Troll Karunagappally

Share 4801 3
malabarstones. This World Environment Day, let us pledge to give our coming generatio

This World Environment Day, let us pledge to give our coming generation a healthier and happier environment to have a beautiful life. #Saveearth #saveplanet #savekerala #savekozhikode #malabarstones #malabar #pavingstones

Share 5 0
Advertisement
(adsbygoogle = window.adsbygoogle || []).push({});
karthik.sasi.980. വിദേശ രാജ്യങ്ങൾ ഒന്നുമല്ല, മഴയും, സന്ധ്യയും എത്തുന്നതിന് മുൻപേ ഉള്ള ഞങ

വിദേശ രാജ്യങ്ങൾ ഒന്നുമല്ല, മഴയും, സന്ധ്യയും എത്തുന്നതിന് മുൻപേ ഉള്ള ഞങ്ങളുടെ ആലപ്പാട് പഞ്ചായത്തിലെ കാഴ്ചയാണ്...... ഞായറാഴ്ച ദിനത്തിലെ വൈകുന്നേരത്തെ കടപ്പുറം ചർച്ചകൾക്കിടയിൽ പകർത്തിയത്..... ഈ കടലും, ഈ മണ്ണും ഈ കാറ്റും, ഈ കാഴ്ചകളും കളഞ്ഞിട്ട് ഏത് ഇടങ്ങളിലേക്കാണ് നിങ്ങൾ ഞങ്ങളെ പറിച്ചു നടാൻ പോകുന്നത്..... ഇത് അമിത വൈകാരികത എന്ന് പറയുന്നവരോട് സ്നേഹ പൂർവം തന്നെ പറയുന്നു, ലോകത്തിലെ മുഴുവൻ യുദ്ധങ്ങളും അവരവരുടെ മണ്ണിലെ വൈകാരികതകൾക്ക് പുറത്താണ് നടന്നത്, നടക്കുന്നത്..... ജനിച്ച മണ്ണിൽ നിന്നും അധികാര ഹുങ്കോടെ തുരത്തി ഓടിക്കാൻ നടക്കുന്നവരോട് പട പൊരുതുകായെന്നത് തന്നേയ് അതിജീവന പോരാട്ടം എന്നത് കൊണ്ട് വിവക്ഷിക്കുന്നത്..... ഇവിടം ഞങ്ങളുടെ സമൂഹത്തിലെ ഒരു വലിയ ജനതയുമായി വല്ലാതെ വൈകാരികമായി ഇഴ ചേർന്ന് നിൽക്കുന്നു, അത് കൊണ്ട് തന്നെ നിങ്ങൾ എറിയുന്ന നാണയ തുട്ടുകൾക്കും മീതെ ഉള്ള ആ മാനസിക അവസ്ഥയെ നിങ്ങൾക്ക് എന്നും കണ്ടില്ലെന്ന് നടിച്ചു മുന്നോട്ട് പോകാൻ ആകില്ല...... പ്രതിരോധങ്ങൾ ഉയരും...... #SaveAlappad #StopMining #SaveKerala

Share 67 0
godsowncountry._. Nine out of ten people breathe polluted air; globally, 93 per cent of

Nine out of ten people breathe polluted air; globally, 93 per cent of all children live in environments where air pollution levels are above World Health Organization guidelines. Poor air quality is a grim reality and, unless we action change, we're headed towards a bleak future. We must show the world we care and let our leaders know that we want action to #BeatAirPollution. Face masks do little to protect people from air pollution, but they are a great symbol of how much we want to breathe clean air Phase 1: May 24th - June 4th  1. Take a photo or video of yourself wearing a pollution mask to post on social media.  2. Post an air pollution statistic to let your friends know why they should care about clean air.  3. In your post share the action you’ll take to reduce air pollution.  4. Tag 3 people/organisations/companies and challenge them to do the same! 5. Use #WorldEnvironmentDay and #BeatAirPollution in your social media posts and don’t forget to tag @UNEnvironment and @ElleIndia.. . . #kerala #savekerala #trollkerala #mallu #mallureposts #savetheplanet #savelife #banplastic #bengalurudiaries #bangalore #keralatourism #mallu #mallureposts #malayali #kollam #kollambeach #kochi #ernakulam #greenpeaceindia #tiktokkerala #trollquilon #trollkerala #india #climatechange #climatecrisis #singleuseplastic .

Share 14 2
godsowncountry._. “If there was a 60% decline in the human population, that would be equ

“If there was a 60% decline in the human population, that would be equivalent to emptying North America, South America, Africa, Europe, China and Oceania. That is the scale of what we have done.” . . . . . . . . #kerala #savekerala #trollkerala #mallu #mallureposts #savetheplanet #savelife #banplastic #bengalurudiaries #bangalore #keralatourism #mallu #mallureposts #malayali #kollam #kollambeach #kochi #ernakulam #greenpeaceindia #tiktokkerala #trollquilon #trollkerala #india #climatechange #climatecrisis #singleuseplastic

Share 10 1
Advertisement
(adsbygoogle = window.adsbygoogle || []).push({});