(adsbygoogle = window.adsbygoogle || []).push({});
Advertisement
(adsbygoogle = window.adsbygoogle || []).push({});

ചിലരങ്ങനെയാണ് ജീവിതം തോൽപ്പിക്കാൻ ശ്രമിക്കുമ്പോൾ ജീവിതത്തെ തോൽപിച്ചുകളയുന്നവർ. പെട്ടെന്നൊരു ദിവസ്സം ഇന്ന് കാണുന്ന കാഴ്ചകൾ നാളെ കാണാതിരുന്നാൽ എന്ത് സംഭവിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? ഇന്ന് കേൾക്കുന്നതൊക്കെ നാളെ കേൾക്കാതിരുന്നാൽ എന്ത് ചെയ്യുമെന്ന് ചിന്തിച്ചിട്ടുണ്ടോ? കയ്യോ കാലോ നഷ്ടപ്പെട്ടാലുള്ള നമ്മെ പറ്റി ചിന്തിച്ചിട്ടുണ്ടോ? മറ്റുള്ളവർക്ക് ബാധ്യതയാവുന്ന ഒരു അവസ്ഥയെ കുറിച്ച് ആലോചിക്കാറുണ്ടോ? ആളുകളുടെ മുന്നിൽ വിശപ്പകറ്റാൻ വേണ്ടി കൈ നീട്ടുന്നത് ഒന്ന് സങ്കൽപ്പിക്കാൻ പറ്റുമോ? എത്ര അനുഗ്രഹിക്കപ്പെട്ടവരാണ് നമ്മൾ! നമുക്കുള്ളതിനെ മറന്ന് ഇല്ലാത്തതിന്റെ പിറകെ ഓടുകയാണ് നമ്മൾ. എന്തിനാണ് ഇങ്ങനെയുള്ള പടപ്പുകളെ ദൈവം പടച്ചുവിടുന്നതെന്നും എന്തിനാണ് ഇങ്ങനെയൊക്കെ പരീക്ഷിക്കുന്നതെന്നും നമ്മളിടക്കൊക്കെ ചിന്തിക്കാറുണ്ട്. ചെറിയ ചെറിയ ആഗ്രഹങ്ങളും പ്രതീക്ഷകളും നടക്കാത്തതിന്റെ പേരിലും ചില സ്വപ്നങ്ങളുടെയൊക്കെ അന്ത്യം ദുഃഖമായി തീരുമ്പോഴുമൊക്കെ എന്ത് ജന്മമാണ് എന്റെ ജന്മം? മടുത്തു പോയി! എന്ന ചിന്തകൾ നമ്മെ അലട്ടാറുണ്ട് ആ ചിന്തകൾക്കുള്ള ഉത്തരമായിട്ടാവും ദൈവം ഇങ്ങനെയും ചില ജീവിതങ്ങളെ നമുക്ക് മുന്നിൽ പടച്ചുവിട്ടത് . . . . . . Quoted by @fasila_salim . . . . . . . . #indianphotography #photographer #photooftheday #worldphotography #photography #photo #picoftheday #naturepics #ilovephotography #ilovelandscapes #moodygrams #indiaphotoproject #f4fofficial #travel #vsco #instagood #naturephotography #photooftheday #landscape #landscapephotography #photoshop #model #streetphotography #wanderlust #visualambassadors #india #travel #vscoindia #vscokerala #moodygram_kerala #mazha #keralamonsoon

Share 4 0
Advertisement
(adsbygoogle = window.adsbygoogle || []).push({});
sosomeladzephotography. Flaming light. Georgia

Flaming light. Georgia

Share 2 1

A big pink ship on the horizon... I guess thousands of deliveries will be done in few minutes in one the harbour of New York. I was trying to make a shot with the liberty statue, but I had the big cargo on the other side and too many people on the side with the statue - it's obvious ;-) #newyork_traveler #cityscapes #visualgrams #pinkship #cargo #shotonmoment #bokeh #discovertheworld #shotz #shotzdelight #cottonclouds #visualambassadors #traveltheworld #createtoexplore #america #fatalframes #agameoftones #sonyalpha #roamtheplanet #landscape #electic_shotz #travelandleisure #thetravelhub #newyorkcity #creativetones #illgramers #lensbible #pinksky #lovelyworld #bigapple

Share 90 2